കൊട്ടിയൂർ: കണ്ടപ്പുനത്തെ വെള്ളിയാംമാക്കൽ റിൻസി (40) നിര്യാതയായി. ഭർത്താവ്: ജെയ്സൺ. മക്കൾ: ജിയ മരിയ, ജെറോൺ, ജെഫിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.