കല്യാശേരി: കപ്പോത്ത്കാവിന് സമീപത്തെ മുണ്ടപ്രവൻ പ്രേമൻ (53) നിര്യാതനായി. ഭാര്യ: ലത (ബലിയപട്ടം ടൈൽസ്). മാതാവ്: പേനാച്ചേരി നാണി. പിതാവ്: പരേതനായ നാരായണൻ. മക്കൾ: അശ്വതി, അവിൻ രാജ്, അനന്യ. സഹോദരങ്ങൾ: സാവിത്രി), രോഹിണി.