കൂത്തുപറമ്പ്: തൊക്കിലങ്ങാടിയിലെ ആദ്യകാല വ്യാപാരിയായ പരേതനായ പി.സി. രാഘവന്റെ ഭാര്യ ചമ്പളോൻ സത്യഭാമ (77) നിര്യാതയായി. മക്കൾ: മനോജ് (പ്രിൻസ് ബേക്കറി, കേളകം), ഷനോജ് (പ്രിൻസ് സ്റ്റേഷനറി, തൊക്കിലങ്ങാടി). മരുമക്കൾ: വിനിത, രുപിന. സഹോദരങ്ങൾ: ശാന്ത, പരേതരായ പത്മാവതി, സൗമിനി.