പിണറായി: പൊലീസ് സ്റ്റേഷനു സമീപം കൊളപ്രത്ത് ഹൗസിൽ കുഞ്ഞി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നമ്പ്യാർ. മക്കൾ: പത്മിനി, പവിത്രൻ, പരേതയായ സതി.