തലശ്ശേരി: ഒ.വി റോഡിലെ ഷഹനാസ് മൻസിലിൽ സാഹിർ (40) നിര്യാതനായി. പരേതരായ അബൂക്കയുടെയും സഫിയയുടെയും മകനാണ്. ഭാര്യ: ഷഫീദ. മക്കൾ: ഷെൻസ, സഹദാബു. സഹോദരങ്ങൾ: അഷ്റഫ്, സക്കീന, ഷമീമ, സബീല, ഷഹനാസ്, സമീറ, സഫ്രീന.