ചന്തിരൂർ: വെളുത്തുള്ളി ബണ്ടിൽ (ആലത്തറ) എ.കെ. കാർത്തികേയൻ (75) നിര്യാതനായി. ഭാര്യ: ശിവാനി. മക്കൾ: ലെനിൻ, അജിത, സീത, സ്റ്റാലിൻ, ലിജിൻ. മരുമക്കൾ: രാജി, ഷൈജു, ധന്യമോൾ, പരേതനായ ഹരിദാസ്.