ചേപ്പാട്: റിട്ട. സൈനിക ഉദ്യോഗസ്ഥൻ ഏവൂർ വടക്ക് കൃഷ്ണശ്രീയിൽ ഗോപാലകൃഷ്ണപ്പിള്ള (56) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വിപിൻ കൃഷ്ണൻ, വിദ്യ കൃഷ്ണൻ. മരുമകൻ: ബിനു ഗോപിനാഥ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.