ആലങ്ങാട്: കോട്ടപ്പുറം മാളികക്കടവിൽ (കുറ്റിപ്പുഴ) വീട്ടിൽ ശ്രീധരൻ പിള്ള (95) നിര്യാതനായി. കെ.ഇ.എം ഹൈസ്കൂൾ മുൻ ജീവനക്കാരനാണ്. ഭാര്യ: പങ്കജാക്ഷിയമ്മ. മക്കൾ: ഇന്ദിര, ലളിത, ശശികുമാർ, അശോകൻ, മിനി, പരേതയായ ഗീത. മരുമക്കൾ: മോഹനൻ, ശക്തിധരൻ, ജയശ്രീ, സന്ധ്യ, ശ്രീനാഥ്, പരേതനായ ശ്രീധരൻ. സംസ്കാരം ചൊവ്വാഴ്ച 9.30ന് വീട്ടുവളപ്പിൽ.