പോത്താനിക്കാട്: കൂരംകുന്ന് ഏനാനിക്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി. ഞാറക്കാട് കുറ്റിയറ കുടുംബാംഗമാണ്. മക്കള്‍: പോള്‍, ജോയി, മോളി, മേഴ്സി. മരുമക്കള്‍: മേരി, സെലിന്, ജോര്‍ജ്, ഫ്രാന്‍സിസ്.