മട്ടാഞ്ചേരി: ചക്കാമ്മാടം നാൽപതുമുറിയിൽ പരേതനായ കൃഷ്ണറാവുവിന്റെ ഭാര്യ സീതാലക്ഷ്മി (84) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, പത്മാവതി, ശ്രീനിവാസൻ (കണ്ണൻ -ഭീമ ജ്വല്ലറി, ബംഗളൂരു), സുധ, ശോഭ, ഗീത, ലക്ഷ്മി നാരായണൻ (ഗിരി -ബിസിനസ്), രമേശ് (ആലപ്പാട്ട് ആർക്കേഡ്). മരുമക്കൾ: ഗോപാലകൃഷ്ണൻ (സെക്രട്ടേറിയറ്റ് റിട്ട. ജീവനക്കാരൻ), വാസുദേവൻ, വിജയ, മുരളി, മോഹൻ, ജയസുധ, ദുർഗ, പരേതനായ മധു.