പട്ടാമ്പി: മേലെപട്ടാമ്പി കൽപക സ്ട്രീറ്റിൽ പാലത്തിങ്ങൽ മമ്മി (95) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഷാഹുൽ ഹമീദ് എന്ന മാനു, അലി, ഉമ്മുസൽമ, സുഹറ. മരുമക്കൾ: ഹംസ മാസ്റ്റർ, വഹാബ്, ജസീല, സമീറ. ഖബറടക്കം ബുധനാഴ്ച കാലത്ത് 8.30ന് മേലെ പട്ടാമ്പി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.