എലപ്പുള്ളി: പണ്ടാരക്കാവ് ശ്രീലക്ഷ്മി നിവാസിൽ മൂലങ്കോട് വാര്യത്ത് ചന്ദ്രശേഖര വാര്യർ (72) നിര്യാതനായി. ഭാര്യ: മുണ്ടൂർ കിഴക്കേവാര്യത്ത് ശാരദ വാരസ്യാർ. മക്കൾ: ദിവ്യ, രമ്യ. മരുമക്കൾ: രാജേഷ്, അനൂപ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കഞ്ചിക്കോട്ട് വാതക ശ്മശാനത്തിൽ.