വടക്കഞ്ചേരി: പുതുക്കോട് പറക്കുന്ന് മാട്ടുവഴി നാരായണൻ (57) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അരുൺ, അനില, അഖില. മരുമകൻ: അനീഷ്. സഹോദരങ്ങൾ: ദേവി, ഓമന, ഗീത.