പറക്കുന്നം: മന്നത്ത് താമസിക്കുന്ന പരേതനായ യാക്കൂബിന്റെ ഭാര്യ സുലൈഖ (കുഞ്ഞിമ്മ -64) നിര്യാതയായി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കള്ളിക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: റാബിയ, ഷാജി, സാബിറ, അന്നത്ത്, ഷർഫിയ. മരുമക്കൾ: ഖമറുദ്ദീൻ, അബ്ദുല്ല, റാഫി, ഇമാം അലി, കലീമുല്ല ഹസ്രത്ത്.