ചെർപ്പുളശ്ശേരി: കാറൽമണ്ണ വടക്കുമുറി കൊർണേങ്ങാട്ടിൽ നാരായണൻ (75) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുധീഷ് (ഖത്തർ), സതീഷ്, സിന്ധു. മരുമക്കൾ: മനീഷ, സുരഭി, ബാബുരാജ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.