മണ്ണാർക്കാട്: നാരങ്ങപറ്റ പരേതനായ പാലൂർ മുഹമ്മദിന്റെ മകൻ അബ്ദുറഹീം (68) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഹബീബ്, റജീന. മരുമക്കൾ: രസ്ന, ജലീൽ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് മണ്ണാർക്കാട് വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.