അലനല്ലൂർ: എടത്തനാട്ടുകര മുണ്ടക്കുന്നിലെ പരേതനായ പൂക്കോടൻ മുഹമ്മദിന്റെ മകൻ ഇബ്രാഹീം (39) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: ജംഷീന മോൾ. മക്കൾ: ഹരിസ് മുഹമ്മദ്, ഹൈഫ. സഹോദരങ്ങൾ: നൗഷാദ്, സുഹറ.