പുതുക്കോട്: തച്ചനടി മീർലവ വീട്ടിൽ എം.എ. കബീർ (78) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: സലീന, സുധീർ, നസീർ, നാസർ. മരുമക്കൾ: സലീം, സൗജത്ത്, നൗഷീന, സുൽഫത്ത്. ഖബറടക്കം ബുധനാഴ്ച 11ന് പുത്തിരിപ്പാടം പള്ളി ഖബർസ്ഥാനിൽ.