തെക്കൻ കുറ്റൂർ: പരേതനായ തയ്യിൽ കുഞ്ഞിപ്പോക്കറിന്റെ ഭാര്യ പാത്തുമ്മു (65) നിര്യാതയായി. മക്കൾ: ലൈല, സുലൈഖ (താനാളൂർ സി.ഡി.എസ് വൈസ് ചെയർപേഴ്സൻ), ഖദീജ, ഹബീബ് റഹ്മാൻ (ന്യൂ സ്കൈ നെറ്റ് വർക്ക് കോലൂപ്പാലം), ഷംസിയ, അബ്ദുൽ ജബ്ബാർ (യു.എ.ഇ). മരുമക്കൾ: അഷ്റഫ് (അൽ ഐൻ), നൗഫൽ (സൗദി), അഷ്റഫ്, ഫാത്തിമത്ത് സുഹറ, ജുസൈറ.