മാറഞ്ചേരി: മാറഞ്ചേരി പരിച്ചകം പരേതനായ ആനറക്കൽ അടിമയുടെ ഭാര്യ കൊമ്മ (75) നിര്യാതയായി. മകൾ: ഷീജ (അംഗൻവാടി അധ്യാപിക, പരിച്ചകം). മരുമകൻ: ഷിബു (ഓട്ടോ ഡ്രൈവർ).