പൊന്നാനി: ഈഴുവത്തിരുത്തി പുല്ലാനിക്കാട്ട് പാമ്പാടിയിൽ മുഹമ്മദ് ആരിഫിന്റെ മകൻ അജ്മൽ ആരിഫ് (34) നിര്യാതനായി. മാതാവ്: പരേതയായ റംല. സഹോദരി: അർഷ സാബു.