പൊന്നാനി: പള്ളപ്രം അംഗൻവാടിക്കു സമീപം തേറയിൽ തിലകൻ (54) നിര്യാതനായി. ഭാര്യ: റീന. മക്കൾ: സബിൻ, റിതിൻ, അരുൺ.