വേങ്ങര: പറപ്പൂർ ചോലക്കുണ്ട് സ്വദേശി മാതപുലാൻ മൂസ ഹാജി (78) നിര്യാതനായി. പറപ്പൂർ പഞ്ചായത്ത് 17ാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്, പറപ്പൂർ സർവിസ് ബാങ്ക് ഡയറക്ടർ, മഹല്ല് കമ്മിറ്റി ഭാരവാഹി എന്നീ പദവികൾ വഹിച്ചിരുന്നു.ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: കോയ, സലിം, റഷീദ്, ജമാൽ, മാലിക്ക്, മബ്റൂക്ക് (സൗദി), ഫവാദ്, ഫൗസിയ. മരുമക്കൾ: ഷാഹിന, സജ്ന, ഖൈറുന്നിസ, സലിന, നൂറുന്നിസ, ജംഷിന, ഫഹ്മിദ, നൗഫൽ.