തേഞ്ഞിപ്പലം: വില്ലൂന്നിയാലിന് സമീപം കുറൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പരേതനായ ചേലക്കല്‍ ചന്തുക്കുട്ടിയുടെ ഭാര്യ മൂച്ചിങ്ങല്‍ ദേവയാനി (85) നിര്യാതയായി.മക്കള്‍: സരള (റിട്ട. അധ്യാപിക, കെ.പി.എന്‍.എം.യു.പി.എസ്), ശിവശങ്കരന് (കെ.എസ്.ഇ.ബി മുന്‍ ജീവനക്കാരന്), ശോഭന, ഉമാദേവി, പ്രദീപ്കുമാര്‍, ഉഷാകുമാരി. മരുമക്കള്‍: ബീന, വേലായുധന് നാരങ്ങയില്‍, നാരായണന്, ലത, വിനോദ് കുമാര്‍, പരേതനായ കെ.സി. വിശ്വനാഥന്.