ചെറുമുക്ക്: സലാമത്ത് നഗര്‍ സ്വദേശി കളത്തിങ്ങല്‍ അവറാന് കുട്ടി (65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ആബിദ, ബഷീര്‍, റസീന, അബ്ബാസ്, ഉസ്മാന്. മരുമക്കൾ: മജീദ്, ഷാജഹാന്, റഹ്മത്ത്, ഷമീമ, ജസീറ.