കോട്ടക്കൽ: ആമപ്പാറ നല്ലാട്ട് അമ്മു (84) നിര്യാതയായി. ഭർത്താവ്: പരേതനായ നല്ലാട്ട് ബാലൻ. മക്കൾ: പുരുഷോത്തമൻ, സദാനന്ദൻ, ഗിരീഷ്, ബേബി, ഗിരിജ, മിനി, ബിന്ദു, സിന്ധു, പരേതനായ വിനോദ്. മരുമക്കൾ: ലത, സ്മിത, അശ്വതി, ബിന്ദു, രാജൻ, ശങ്കരനാരായണൻ, വിജയൻ, ഉണ്ണികൃഷ്ണൻ, പ്രസാദ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.