കോട്ടക്കൽ: ഒതുക്കുങ്ങൽ മുനമ്പത്ത് മീങ്കല്ല് സ്വദേശി പരേതനായ കാരി അബ്ദുലു ഹാജിയുടെ ഭാര്യ ബിരിയക്കുട്ടി (78) നിര്യാതയായി. മക്കൾ: സൈതലവി, അസീസ്, ബഷീർ, ഇത്തികുട്ടി, പാത്തുമ്മ, ഉമ്മു സൽമ, ആബിദ. മരുമക്കൾ: ഹസ്സൻകുട്ടി, മരക്കാർ, പരേതരായ അലി, അബ്ദുറസാഖ്.