ചെങ്ങന്നൂർ: മുളക്കുഴ കാരയ്ക്കാട് മണ്ണാറക്കോട് ബിജുനിവാസിൽ തെക്കേ അറ്റത്തേതിൽ വീട്ടിൽ ദിവാകരൻ (83) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ബിജു, ബിന്ദു, സിന്ധു. മരുമക്കൾ: ആശ, അനിൽകുമാർ, ജയകുമാർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.