ചെങ്ങന്നൂർ: മുളക്കുഴ കൂടത്തിനാൽ കിഴക്കേതിൽ വീട്ടിൽ കെ.എൻ. കൃഷ്ണൻ ആചാരി (72) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: പ്രസൂൺകുമാർ, പ്രവീൺകുമാർ. മരുമക്കൾ: രജിത, അഞ്ജു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.