അന്നമനട: പാലിശ്ശേരി ആയപ്പാടത്ത് വീട്ടിൽ പരേതനായ സെയ്തുമുഹമ്മദിന്റെ ഭാര്യ കൊച്ചയിഷ (85) നിര്യാതയായി. ചെങ്ങമനാട് പാലപ്രശ്ശേരി കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: റഷീദ, അബ്ദുൽ കരീം, അബ്ദുറഷീദ്(ലണ്ടൻ), നിഷാർ (ദുബൈ), ഷെമി, ഷൈല, പരേതരായ ഷരീഫ, കുഞ്ഞുമോൻ, മുഹമ്മദ് സഗീർ. മരുമക്കൾ: ഷംസുദ്ദീൻ, ബദറുദ്ദീൻ, അബ്ദുൽഖാദർ, ഹാരിസ്, അയിഷ ബീവി, ജമീല, സഫീന, ഷൈല, ഷൈല.