തോപ്പുംപടി: കൂട്ടുങ്കൽ ലെയിനിൽ വെളിപ്പറമ്പിൽ യേശുദാസ് (51) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: ആൻമരിയ, അമേലിറോസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.