മാനന്തവാടി: പിലാക്കാവ് വട്ടർക്കുന്ന് അടുക്കത്ത് വീട്ടിൽ പരേതനായ ബള്ളുവിന്റെ ഭാര്യ കർഗി (98) നിര്യാതയായി. മക്കൾ: ഗുളാബി, സുന്ദരി, പത്മിനി, പ്രേമ, സുകുമാരൻ, രാമൻ, പരേതരായ ജാനകി, കിട്ടൻ. മരുമക്കൾ: കൃഷ്ണൻ, ശ്രീനിവാസൻ, ചന്ദ്രിക, ഷീജ, പരേതയായ ചന്ദ്രാവതി. സംസ്കാരം ബുധനാഴ്ച വൈകീട്ട് ഏഴിന് കോട്ടക്കുന്ന് പൊതുശ്മശാനത്തിൽ.