ചേപ്പാട്: ഏവൂർ തെക്ക് പുല്ലമ്പള്ളിൽ തറയിൽ അർജുനൻ ആചാരി (59) ഷാർജയിൽ നിര്യാതനായി. 20 വർഷമായി ഷാർജയിൽ അൽസാദിക് കമ്പനിയിൽ പ്രിന്റിങ് ഓപറേറ്റായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: രമണി. മക്കൾ: അഭിഷേക് കൃഷ്ണ, അഖിൽ കൃഷ്ണ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.