ഈരാറ്റുപേട്ട: കടുവാമൂഴി പുളിക്കചാലിൽ ഈസ (76) നിര്യാതനായി. ഭാര്യ: പാലയംപറമ്പിൽ കുടുംബാംഗം ഫാത്തിമ. മക്കൾ: കബീർ, സക്കീർ, ഷൈല, ഷിഹാബ്. മരുമക്കൾ: സിമി, സുനിമോൾ, റെസീന, റസാഖ്.