മുക്കൂട്ടുതറ: പനയ്ക്കവയൽ പുളിക്കക്കുന്നേൽ പരേതനായ വർക്കി തോമസിന്റെ ഭാര്യ മറിയാമ്മ (84) നിര്യാതയായി. തുരുത്തി നെടുംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ത്രേസ്യാമ്മ, ടോമി, ബിനോയി, ടീന. മരുമക്കൾ: മാത്യു ജോസഫ്, ലില്ലിക്കുട്ടി ടോമി, ഷൈനി, റോയിമോൻ ജോസഫ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് കൊല്ലമുള സെന്റ് മരിയാ ഗൊരേത്തി കുടുംബ കല്ലറയിൽ.