തെള്ളകം: കുന്നപ്പള്ളി എൻ.കെ. തങ്കപ്പൻ (86) നിര്യാതനായി. ഭാര്യ: തങ്കമ്മ. തെള്ളകം കുറിച്ചിയാനിയിൽ കുടുംബാംഗം. മക്കൾ: ഓമന, പരേതയായ കാഞ്ചന, കെ.ടി. വിനോദ്, ഉഷ, സജയൻ (സി.പി.എം ഇടയാടി ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: പരേതനായ നാരായണദാസ്, സുരേഷ് ടി.വി പുരം, അമ്പിളി, സൈനബ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.