ഈരാറ്റുപേട്ട: നടക്കൽ കുഴിവേലി വാളിയാങ്കൽ അബ്ദുൽ കരീം (അഷറഫ് -61) നിര്യാതനായി. മക്കൾ: ആസിയ, അൻസിയ, അൽഫിയ. മരുമക്കൾ: മാഹിൻ, ഷാൻ, ബാദുഷ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് നൈനാർ പള്ളി ഖബർസ്ഥാനിൽ.