തിരുവല്ല: പെരിങ്ങര മണലടി മാങ്കുളങ്ങര മുണ്ടപ്രാൽ എം.ടി. ചെറിയാൻ (വിമുക്ത ഭടൻ, അനിയൻകുഞ്ഞ് -79) നിര്യാതനായി. മണലടി കുടുംബയോഗം രക്ഷാധികാരിയും മുൻ പ്രസിഡന്റുമാണ്. ഭാര്യ: വെണ്മണി ആറ്റുപുറത്ത് പുത്തൻവിളയിൽ കുഞ്ഞുമോൾ. മക്കൾ: അജി, ജിജി ചെറിയാൻ (ബഹറൈൻ). മരുമക്കൾ: സജി, ലിൻസി (ബഹറൈൻ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് കാരക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.