മല്ലപ്പള്ളി: ആനിക്കാട് കുന്നിരിക്കൽ പുത്തൻപറമ്പിൽ കെ.കെ. തമ്പി ചെട്ടിയാർ ( റിട്ട.പോസ്റ്റ്മാൻ തിരുവല്ല ഹെഡ് ഓഫിസ് -63) നിര്യാതനായി. ഭാര്യ: എഴുമറ്റൂർ മുളക്കൽ ശാന്തകുമാരി. മക്കൾ: ടി. കൃഷ്ണകുമാർ(പ്ലാസിഡ് വിദ്യ വിഹാർ ചങ്ങനാശ്ശേരി), ടി. ശ്രീലക്ഷ്മി (പോസ്റ്റ്മിസ്ട്രസ് നൂറോമ്മാവ്). മരുമക്കൾ: രഞ്ജു, സതീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.