ചാലാപ്പള്ളി: നാടമലകുന്ന് പരലൂർ കളർമണ്ണിൽ അനിൽ കുമാറിന്റെ ഭാര്യ രമാദേവി (46) നിര്യാതയായി. കീക്കൊഴൂർ തനയംപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: അഖിൽ കുമാർ, അരുൺ കുമാർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.