പന്തളം: പൂഴിക്കാട് ബനാറസ് ഡ്രൈക്ലീനേഴ്സ് ഉടമ മലമുകളിൽ പടിഞ്ഞാറെ വീട്ടിൽ എം.കെ. കലേശൻ (49) നിര്യാതനായി. ഭാര്യ: രജനി. മകൾ: അനുഗ്രഹ.