തുമ്പമൺ: വടക്കേത്തലക്കൽ തെക്കേവിളയിൽ കെ.എം. ജോയിക്കുട്ടി (70) നിര്യാതനായി. ഭാര്യ: കിളിവയൽ കൂടത്തിൽ കിഴക്കേതിൽ പൊടിയമ്മ. മക്കൾ: ലിജോ ജോയി, റിജോ ജോയി (ഇരുവരും കുവൈത്ത്). മരുമക്കൾ: ജിജി ജോർജ്, ബിനി തോമസ് (ഇരുവരും കുവൈത്ത്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തുമ്പമൺ മർത്തമറിയം ഭദ്രാസന ദേവാലയ സെമിത്തേരിയിൽ.