മുട്ടം(തൊടുപുഴ): പോൾ ജോസ് തറപ്പേൽ (ബിരിക്കുളം, കാസർകോട് -62) നിര്യാതനായി. ഭാര്യ: കാഞ്ഞിരമറ്റം കപ്പലുമാക്കൽ മേരിക്കുട്ടി. മക്കൾ: ക്രിസ്റ്റീന, ലിറ്റി, ആൻമേരി, എൽറ്റിൻ. മരുമക്കൾ: പ്രിൻസ് (സെന്റ് ജോസഫ്സ് കോളജ് മൂലമറ്റം), ബേബി ആലുങ്കൽ (കാസർകോട് ഗ്രാമപഞ്ചായത്ത്), നിതിൻ (സൗദി), ആന്റോ (കാസർകോട്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് അറക്കുളം സെന്റ്മേരീസ് പള്ളി സെമിത്തേരിയിൽ.