കക്കാട്ടുകട: പുതിയപറമ്പിൽ ഏലിയാമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: തങ്കച്ചൻ, സാലി, ലൈസാമ്മ. മരുമക്കൾ: കളപ്പുരക്കൽ ബാബു, വെൺമാന്തറയിൽ മാത്യു, പരേതയായ സിനി.