വണ്ടാഴി: സി.കെ കുന്നിൽ പരേതനായ കുട്ടി മുഹമ്മദിന്റെ ഭാര്യ ഐഷ ഉമ്മ (76) നിര്യാതയായി. മക്കൾ: അബ്ദുൽ റഹിമാൻ, അസീസ്, ബീമാൾ, സാറക്കുട്ടി, നൂർജഹാൻ, അലി അക്ബർ, അഷറഫ്, സിദ്ദീഖ്, പരേതയായ ആമിനക്കുട്ടി. മരുമക്കൾ: ജമീല, ഐഷാബീവി, സൗദത്ത്, നുസൈബ, സുലൈഖ, ഷാഹുൽ ഹമീദ്, അബ്ദുൽ റഹ്മാൻ, മുഹമ്മദ് ഖനി, യാക്കൂബ്.