വടക്കഞ്ചേരി: മഞ്ഞപ്ര കിഴക്കുമുറി നാഗരാജൻ (65) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സതീഷ്, സ്മിത, സരിത, സവിത. മരുക്കൾ: രാധാകൃഷ്ണൻ, വിഷ്ണുദാസ്, കാർത്തികേയൻ, സൗമ്യ. സഹോദരൻ: രാമകൃഷ്ണൻ.