മേപ്പറമ്പ്: പേഴുംകര ചേട്ടത്തറ കുരിയാപ്പുള്ളി പരേതനായ മുഹമ്മദ് ഹനീഫ ഹാജിയുടെ ഭാര്യ കൗല ഹജ്ജുമ്മ (71) നിര്യാതയായി. മക്കൾ: ഫൗസിയ, റാഫി, നസീർ, സമീർ. മരുമക്കൾ: ബഷീർ (ജെ.ആർ.എം), സജ്ന, ഷബ്ന, മുംതാജ്.