പട്ടാമ്പി: നെടുങ്ങോട്ടൂര്‍ തേളത്ത് മുഹമ്മദ് എന്ന ബാവ (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: അന്‍വര്‍, ഫാത്തിമ, സീനത്ത്, ഹബീബ്, ഷംന, മുനീര്‍. മരുമക്കള്‍: ഉമ്മര്‍, മുസ്തഫ, ഹൈദരലി, സമീറ, റഹ്മത്ത്.