വടക്കഞ്ചേരി: കൊന്നഞ്ചേരി കളരിക്കല്‍ പരേതനായ രാമകൃഷ്ണപണിക്കരുടെ ഭാര്യ തങ്കലക്ഷ്മി പണിക്കത്ത്യാര് (91) നിര്യാതയായി. മക്കള്‍: പുരുഷോത്തമന്, രാമദാസ് പണിക്കര്‍, സുരേഷ്ബാബു പണിക്കര്‍, മണികണ്ഠന്, ഉഷ. മരുമക്കള്‍: നാരായണന്, മൈഥിലി, മംഗളേശ്വരി.