എരിമയൂർ: പടേറ്റി പുത്തൻവീട്ടിൽ പി.എസ്. സുലൈമാൻ (72) നിര്യാതനായി. ഭാര്യ: ഹാജിറ. മക്കൾ: റിയാസ്, ഫയാസ്, റിഫാന. മരുമക്കൾ: ഷാഹുൽ ഹമീദ്, സജിന, സമിയത്ത്. സഹോദരങ്ങൾ: ഇബ്രാഹീം, യൂസഫ്, മുഹമ്മദ്, കോയാമു, ഐശുമ്മ, ഖദീജ, നബീസ, റുഖിയ, കുഞ്ഞുമോൾ.